Browsing Category

Entertainment

Stay ahead of the curve with our comprehensive Entertainment News coverage. Get the latest updates on your favorite celebrities, movies, TV shows, music, and more.

ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമം; സൂര്യയുടെ ബിഗ് ബജറ്റ് ചിത്രം ‘കങ്കുവ’ റിലീസ് തിയതി…

Kanguwa Movie Release Date Out: തമിഴ് നായക ഇതിഹാസം സൂര്യ നായകനായി എത്തുന്ന ചിത്രം കങ്കുവയുടെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു. ചിത്രത്തിന്റെ റിലീസ് ഡേറ്റ് മുൻപേ തീരുമാനിച്ചിരുന്നെങ്കിലും രജനികാന്ത് ചിത്രം വേട്ടയ്യന്റെ റിലീസിനെ തുടർന്ന് കങ്കുവാ

വെനം സീരീസിലെ ലാസ്റ്റ് സിനിമ അണിയറയിൽ; കാത്തിരിപ്പോടെ സിനിമ പ്രേമികൾ.

Venom Series Last Movie Coming Soon: വെനം ദ് ലാസ്റ്റ് ഡാൻസ്” എന്ന ചിത്രത്തിന്റെ പുതിയ ടീസർ പുറത്ത് വിട്ടു . വെനം സീരീസിലെ അവസാന ചിത്രമാണ് ഇത്.വിഎഫ്എക്സിനും വയലസിൻസും ഏറെ പ്രാധാന്യം നൽകുന്നതാകും സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന.

നിങ്ങൾ ചിരിക്കാൻ തയ്യാറായിക്കോളൂ.. വിനായകനും സുരാജും ഒരുമിച്ച് എത്തുന്ന ആദ്യ ചിത്രത്തിന്റെ ട്രെയിലർ…

Suraj And Vinayakan Together In Thekku Vadakku Movie: പ്രേംശങ്കറിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് തെക്ക് വടക്ക്. വളരെ രസകരമായ സംഭാഷണങ്ങളുമായി തെക്ക് വടക്ക് സിനിമയുടെ ട്രെയ്ലർ പുറത്തിറങ്ങി. രണ്ട് വ്യക്തികളും

മ രി ച്ചിട്ട് 13 വർഷം, രജനിയും മഞ്ജുവും ആറാടിയ പാട്ടിൽ ‘എഐ സ്വരം’.

Yugendrans AI Sound In Rajnikanth's Song After 13 Years Of Death: രജനികാന്തിന്റെറെ ഏറ്റവും പുതിയ ചിത്രം വേട്ടയ്യനിലെ 'മനസ്സിലായോ' എന്ന പാട്ട് സമൂഹമാധ്യമങ്ങളിൽ തരംഗമാകുമ്പോൾ കണ്ണു നിറയുന്ന ഒരാളുണ്ട്. ഗായകൻ മലേഷ്യ വാസുദേവന്റെ മകൻ യുഗേന്ദ്രൻ.

ശബ്ദം നൽകിയ മോഹൻലാലിന് നന്ദി പറഞ്ഞു കൊണ്ട് ടൊവിനോയുടെ എഫ് ബി പോസ്റ്റ്‌ ; പാൻ ഇന്ത്യൻ ചിത്രം അജയന്റെ…

Mohanlal Sound In Ajayante Randam Moshanam: ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ട ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. ചിത്രത്തിൽ ശബ്ദ സാന്നിധ്യമായി സൂപ്പർസ്റ്റാർ മോഹൻലാലുമുണ്ട്. നായകൻ ടൊവിനോ തന്നെയാണ്

ത്രില്ലർ സിനിമകൾ ഇഷ്ടപ്പെടുന്നവർക്കായി സന്തോഷ വാർത്ത; ദുരൂഹതകള്‍ ഒളിപ്പിച്ച് കിഷ്കിന്ധാ കാണ്ഡം…

Kishkisndha Kanda Movie Review: ആസിഫ് അലി നായകനാക്കുന്ന കിഷ്കിന്ധാ കാണ്ഡം തിയ്യറ്ററുകളിൽ എത്തി. ആദ്യം മുതൽ അവസാനം വരെ ദുരൂഹതകൾ ഒളിപ്പിച്ച് ഒരു മിസ്റ്ററി ത്രില്ലർ ചിത്രമയാണ് കിഷ്കിന്ധാ കാണ്ഡം ഒരുക്കിയിരിക്കുന്നത്. കക്ഷി അമ്മിണിപ്പിള്ള എന്ന

ആസിഫ് അലിയുടെ ഏറ്റവും പുതിയ ചിത്രം “കിഷ്കിന്ധാ കാണ്ഡ”ത്തിൽ സുമദത്തനായി ജഗദീഷ്…

New Movie Kishkida Kanda Teaser Out: യൂത്തിന്റെ ആവേശമായ ആക്ഷൻ ഹീറോ ആസിഫ് അലിയെ നായകനാക്കി സംവിധായകൻ ദിന്‍ജിത്ത് അയ്യത്താന്‍ ഒരുക്കുന്ന ചിത്രം "കിഷ്കിന്ധാ കാണ്ഡ"ത്തിൽ സുമദത്തൻ എന്ന കഥാപാത്രമായി 90 കളുടെ വസന്തം ജഗദീഷ് വേഷമിടുന്നു. സെപ്റ്റംബർ

സ്റ്റൈൽ മന്നനോട് മുട്ടാൻ തയ്യാറല്ല; വേട്ടയ്യൻ റിലീസിനെ തുടർന്ന് കങ്കുവ റിലീസിംഗ് മാറ്റിവച്ചു..!

Kanguwa Movie Release Postponed: രജനികാന്തും ബച്ചനും വീണ്ടും ഒന്നിക്കുന്ന ചിത്രം വേട്ടയ്യന്റെ റിലീസിനെ തുടർന്ന് തമിഴ് നായക ഇതിഹാസം സൂര്യ നായകനായി എത്തുന്ന ചിത്രം കങ്കുവ റിലീസിംഗ് മാറ്റിവച്ചിരിക്കുന്നതായി റിപ്പോർട്ട്‌ പുറത്തുവിട്ടു.

കോമഡി ആക്ഷൻ ഡ്രാമ ചിത്രം പടകുതിരയുടെ ചിത്രീകരണം ആരംഭിച്ചു; പത്രമുതലാളിയായി അജു വർഗീസും..!

Aju Vargheese New Movie Padakuthira Shooting Started: നന്ദകുമാർ എന്ന പത്രമുതലാളിയായി നടൻ അജു വർഗീസ് എത്തുന്ന ചിത്രം പടക്കുതിര'യുടെ ചിത്രീകരണം ആരംഭിച്ചു. മാബിൻസ് പ്രൊഡക്ഷൻസ്, ഫീൽ ഫ്‌ലൈയിംഗ് എൻറർടെയ്ൻമെൻറ്‌സ്, ഫ്രണ്ട്‌സ് ടാക്കീസ് എന്നീ

പ്രണയിക്കാൻ ഇഷ്ടപ്പെടുന്നവർക്കായി ഒരു പ്രണയകഥയുമായി ബിജു മേനോൻ ചിത്രം ‘കഥ ഇന്നുവരെ ‘…

Biju Menon New Movie Katha Innuvare Releasing Soon: ദേശീയ അവാർഡ് ജേതാവായ വിഷ്‌ണു മോഹൻ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം 'കഥ ഇന്നുവരെ' സെപ്റ്റംബർ 20 ന് തിയറ്ററിൽ പ്രദർശനമാരംഭിക്കുന്നു. വിഷ്‌ണു മോഹൻ സ്റ്റോറീസിന്റെ ബാനറിൽ വിഷ്ണു മോഹനും കൂടെ