Browsing Category

Movie News

Stay up-to-date with the latest news from the world of cinema. Our Movie News section brings you breaking news, exclusive updates, and in-depth analysis of the film industry.

“വലതുവശത്തെ കള്ളൻ” :പുത്തൻ ചിത്രം പ്രഖ്യാപിച്ചു ജിത്തു ജോസഫ് ,ടൈറ്റിൽ ലുക്ക് പുറത്ത്

jeethu joseph latest film announcement : സസ്പെൻസ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സിനിമകൾ കൊണ്ട് ഏറെ ശ്രദ്ധേയനായ സംവീധായകനാണ് ജിത്തു ജോസഫ്. ദൃശ്യം മൂന്നാം ഭാഗം എപ്പോൾ വരുമെന്നുള്ള ചോദ്യം ജിത്തു ജോസഫ് സജീവമായി നേരിടുമ്പോൾ തന്റെ മറ്റൊരു സിനിമയുടെ

കോമാളി റോളല്ല, പ്രധാന റോൾ!! ജയറാം ഏട്ടൻ റെട്രോ റോളിനെ കുറിച്ചു വാചാലനായി കാർത്തിക് സുബ്ബരാജ്

karthik subbaraj On Jayaram : തെന്നിന്ത്യൻ സിനിമ ലോകം വളരെ ആകാംക്ഷപൂർവ്വം കാത്തിരിക്കുന്ന സൂര്യ ചിത്രമാണ് റെട്രോ. കാർത്തിക് സുബ്ബരാജ് സംവീധാനം ചെയ്യുന്ന ചിത്രം സൂര്യ കരിയറിലെ മറ്റൊരു വൻ ഹിറ്റായി മാറുമെന്ന് തന്നെയാണ് ഫാൻസ്‌ അടക്കം

ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം സിനിമയിൽ അഭിനയിക്കില്ല , ധീര നിലപാട് പ്രഖ്യാപിച്ചു വിൻസി അലോഷ്യസ്…

Vincy Aloshious Latest Announcement : ലഹരി ഉപയോഗിക്കുന്ന ആളുകൾക്ക് ഒപ്പം ഇനി ഒരിക്കലും തന്റെ ജീവിതത്തിൽ സിനിമ ചെയ്യില്ലെന്ന് പ്രഖ്യാപിച്ചു നടി വിൻസി അലോഷ്യസ്.തന്റെ അറിവിൽ ലഹരി ഉപയോഗിക്കുന്നവർ ആരേലും സിനിമ ഭാഗമായിട്ടുണ്ടെങ്കിൽ അവർക്ക് ഒപ്പം

എമ്പുരാനിലും ഇവർ അച്ഛനും മകനും, കൗതുക നേട്ടം സ്വന്തമാക്കി ആന്റണി പെരുമ്പാവൂരും മകനും :ക്യാരക്ടർ…

Empuran Movie Update : എമ്പുരാൻ സിനിമ തന്നെയാണ് ഇപ്പോഴും ചലച്ചിത്ര പ്രേമികളിൽ ചർച്ചാവിഷയം. വമ്പൻ ഹൈപ്പിൽ എത്തിയ ചിത്രം സൃഷ്ടിച്ച വിവാദങ്ങൾ അലയൊലികൾ അവസാനിക്കുന്നില്ല എങ്കിലും കളക്ഷൻ നേട്ടങ്ങളുമായി എമ്പുരാൻ തിയേറ്റർ റൺ തുടങ്ങുകയാണ്.

മോളിവുഡ് ഇൻഡസ്ട്രി കളക്ഷനിലും എമ്പുരാൻ തന്നെ തമ്പുരാൻ, ഇൻഡസ്ട്രി ഹിറ്റായി എമ്പുരാൻ, അറിയിപ്പുമായി…

Empuran Movie Became Industry Hit Of Malayalam : മോഹൻലാൽ നായകനായി എത്തിയ എമ്പുരാൻ ചിത്രം മറ്റൊരു കളക്ഷൻ റെക്കോർഡ് കൂടി സ്വന്തമാക്കി കുതിപ്പ് തുടരുന്നു.പൃഥ്വിരാജ് സംവീധാനം ചെയ്ത ചിത്രം മലയാളത്തിലെ ഏറ്റവും കൂടുതല്‍ പണം വാരിയ ചിത്രമായി

മാപ്പ് പറയേണ്ടത് പ്രിത്വിരാജ്, ഗുരുതര ആരോപണവുമായി വിവേക് ഗോപൻ

Vivek Gopan Words On Empuran Movie : എമ്പുരാൻ സിനിമയുടെ കളക്ഷൻ നേട്ടങ്ങൾ മോളിവുഡ് സിനിമയിലെ തന്നെ അത്ഭുത ചരിത്രമായി മാറുമ്പോൾ സിനിമ സൃഷ്ടിച്ച രാഷ്ട്രീയ വിമർശനവും വിവാദവും അവസാനിക്കുന്നില്ല. സിനിമയിലെ 20ലധികം സീൻസ് കട്ട് ചെയ്തുകൊണ്ട് റീ

ആദ്യ ആഴ്ചയില്‍ സംഘികളെ പറ്റിച്ചും രണ്ടാം ആഴ്ച മുതല്‍ സംഘ വിരുദ്ധരെ പറ്റിച്ചും ലാഭം കൊയ്യുന്ന…

Akhil Marar Words On Empuran Movie : മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവീധാനം ചെയ്ത എമ്പുരാൻ ചിത്രം റിലീസ് പിന്നാലെ സൃഷ്ടിച്ച വിവാദങ്ങൾ അവസാനിക്കുന്നില്ല. മാർച്ച്‌ 27ന് ലോകം ഒട്ടാകെ റിലീസ് ചെയ്ത ചിത്രം ഇന്ത്യൻ സിനിമ ചരിത്രത്തിൽ തന്നെ

രാജൂ , സിനിമയെ ഇഷ്ടപ്പെടുന്നവരും ആഗ്രഹിക്കുന്നവരും നിങ്ങളോടൊപ്പം ഉണ്ട് : പ്രിത്വിക്ക് പിന്തുണ…

Listin Stephen Words On Empuran Movie : എമ്പുരാൻ സിനിമ റിലീസ് പിന്നാലെ കേരളത്തിലും ഇന്ത്യയിലും ഉയർന്ന വിവാദങ്ങൾ അവസാനിക്കുന്നില്ല. റിലീസ് പിന്നാലെ ഉയർന്ന രാഷ്ട്രീയ വിമർശനവും ചിത്രം റീ എഡിറ്റും എല്ലാം രണ്ട് തരത്തിലുള്ള അഭിപ്രായമാണ് സോഷ്യൽ

ലൂസിഫറിൽ നിന്നും ഒരുപാട് മികച്ചതാണ് എമ്പുരാൻ,രണ്ട് മൂന്നുപേർ എവിടെയെങ്കിലും നിന്ന് കുരച്ചാലൊന്നും…

Actress Sheela Words On Empuran : എമ്പുരാൻ സിനിമയുടെ റിലീസ് മലയാള ചലച്ചിത്ര ലോകം ഒന്നാകെ കാത്തിരുന്നതാണ്.ലൂസിഫർ സെക്കന്റ്‌ പാർട്ടായി എത്തിയ എമ്പുരാൻ ചിത്രം പാൻ ഇന്ത്യ റിലീസ്സായി എത്തി കളക്ഷൻ നേട്ടങ്ങളിൽ അടക്കം പുത്തൻ ചരിത്രം സൃഷ്ടിച്ചു.

“എമ്പുരാൻ മേക്കിങ് വിവരിക്കുന്ന 90 മിനുട്ട് ഡോക്യുമെന്ററി വരും “തുറന്ന് പറഞ്ഞു…

Prithviraj On Empuran Making : മോഹൻലാലിനെ നായകനാക്കി പ്രിത്വിരാജ് സുകുമാരൻ സംവീധാനം ചെയ്ത എമ്പുരാൻ സിനിമ ഇതിനകം തന്നെ ഇന്ത്യ ഒട്ടാകെ ചർച്ചാവിഷയമായി മാറി കഴിഞ്ഞു. March27 ന് ലോകം ഒട്ടാകെ തിയേറ്റർ റിലീസായി എത്തിയ ചിത്രം പ്രമേയം കൊണ്ട് ഇതിനകം