Browsing Tag

Actor Sreenivasan

തങ്കം സാർ അവര് തങ്കം !!17 വർഷമായി കൂടെയുള്ള ഡ്രൈവർക്ക് വിഷു സമ്മാനമായി വീട് നൽകി നടൻ ശ്രീനിവാസൻ

Actor Sreenivasan Vishu Gift to driver : പതിനേഴു വർഷത്തിൽ അധികമായി തന്റെ ഒപ്പം ഡ്രൈവറായിട്ടുള്ള ഷിനോജിന്‌ വിഷു ദിനത്തിൽ പുത്തൻ വീട് വെച്ച് നൽകി നടൻ ശ്രീനിവാസൻ.പയ്യോളി സ്വദേശിയായ ഷിനോജാണ് പതിനേഴോളം വർഷമായി ശ്രീനിവാസൻ വാഹനം ഓടിക്കുന്നത്.