കോമഡി ആക്ഷൻ ഡ്രാമ ചിത്രം പടകുതിരയുടെ ചിത്രീകരണം ആരംഭിച്ചു; പത്രമുതലാളിയായി അജു വർഗീസും..!
Aju Vargheese New Movie Padakuthira Shooting Started: നന്ദകുമാർ എന്ന പത്രമുതലാളിയായി നടൻ അജു വർഗീസ് എത്തുന്ന ചിത്രം പടക്കുതിര'യുടെ ചിത്രീകരണം ആരംഭിച്ചു. മാബിൻസ് പ്രൊഡക്ഷൻസ്, ഫീൽ ഫ്‌ലൈയിംഗ് എൻറർടെയ്ൻമെൻറ്‌സ്, ഫ്രണ്ട്‌സ് ടാക്കീസ് എന്നീ!-->…