ആസിഫ് അലിയുടെ ഏറ്റവും പുതിയ ചിത്രം “കിഷ്കിന്ധാ കാണ്ഡ”ത്തിൽ സുമദത്തനായി ജഗദീഷ്…
New Movie Kishkida Kanda Teaser Out: യൂത്തിന്റെ ആവേശമായ ആക്ഷൻ ഹീറോ ആസിഫ് അലിയെ നായകനാക്കി സംവിധായകൻ ദിന്‍ജിത്ത് അയ്യത്താന്‍ ഒരുക്കുന്ന ചിത്രം "കിഷ്കിന്ധാ കാണ്ഡ"ത്തിൽ സുമദത്തൻ എന്ന കഥാപാത്രമായി 90 കളുടെ വസന്തം ജഗദീഷ് വേഷമിടുന്നു. സെപ്റ്റംബർ!-->…