Browsing Tag

Barroz OTT Release

ബറോസ് ഇനി ഒ.ടി.ടി ഭരിക്കും,റിലീസ് തീയതി പ്രഖ്യാപിച്ചു

Barroz OTT Release Date : മലയാളത്തിന്റെ സ്വന്തം മോഹൻലാൽ ആദ്യമായി സംവീധാനം ചെയ്ത ചിത്രമാണ് ബറോസ്.കഴിഞ്ഞ വർഷം ഡിസംബർ 25ന് ക്രിസ്തുമസ് ദിനത്തിൽ റിലീസ് ചെയ്ത ബറോസ് മലയാളം, തമിഴ്, തെലുങ്ക് അടക്കം ഭാഷകളിൽ പാൻ ഇന്ത്യ റിലീസ്സായിട്ടാണ്