ഇടിപ്പടവുമായി പെപ്പെ വീണ്ടും എത്തുന്നു,”ദാവീദ് ” ഇനി സ്ക്രീനിലേക്ക് : ആന്റണി വര്‍ഗീസ്…
Daveed Movie Release Update : മലയാളത്തിൽ ആക്ഷൻ പടങ്ങൾ കൊണ്ട് എന്നും കയ്യടികൾ നേടിയിട്ടുള്ള താരമാണ് ആന്റണി വര്‍ഗീസ് പെപ്പെ.ആര്‍ഡിഎക്‌സ്, കൊണ്ടല്‍ അടക്കം അടുത്തിടെ ഇറങ്ങിയ പെപ്പെ ചിത്രങ്ങൾ വൻ കയ്യടി നേടിയിരുന്നു.ഇപ്പോൾ വീണ്ടും ഒരു ആക്ഷൻ!-->…