ഞങ്ങളുടെ വിവാഹം നേരത്തെ കഴിഞ്ഞതാണ് ; കുഞ്ഞു രഹസ്യം വെളിപ്പെടുത്തി ദിയ കൃഷ്ണ.
Diya Krishna Revealed The Big Secret: നടൻ കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളും നടി അഹാനയുടെ സഹോദരിയുമാണ് ദിയ കൃഷ്ണ. ദിയയുടെ വിവാഹം കഴിഞ്ഞത് സെപ്റ്റംബർ 5 നായിരുന്നു.വിവാഹവുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ ട്രെൻഡിംഗ്!-->…