ജോർജ് കുട്ടിയുടെ കഥയുമായി വീണ്ടും വരുന്നു, ദൃശ്യം 3 വരുന്നു :പ്രഖ്യാപിച്ചു മോഹൻലാലും ജിത്തു ജോസഫും
Mohanlal announces 'Drishyam 3' : മലയാള സിനിമ ലോകത്തിന്റെ തലവര തന്നെ മാറ്റിയ ചിത്രങ്ങളിൽ ഒന്നാണ് ജിത്തു ജോസഫ് സംവീധാനം ചെയ്ത മോഹൻലാൽ ചിത്രം ദൃശ്യം. ദൃശ്യം ഒന്നാം ഭാഗത്തിന്റെ വമ്പൻ വിജയം പിന്നാലെ എത്തിയ ദൃശ്യം രണ്ട് ഇന്ത്യ ഒട്ടാകെ തരംഗം!-->…