പെപ്പേ ചിത്രം “കൊണ്ടൽ”ന്റെ ടീസർ പുറത്ത്… വ്യത്യസ്തമായ പ്രമേയത്തിന് കാത്ത് പ്രേക്ഷകർ..!
Antony Peppe New Movie Kondal Teaser Out Now: സിനിമ പ്രേമികളെ ത്രസിപ്പിക്കുന്ന കടൽ ആക്‌ഷൻ രംഗങ്ങളുമായി പെപ്പേ ചിത്രം കൊണ്ടലിന്റെ ടീസർ പുറത്തുവിട്ടു. ആദ്യം അങ്കമാലി ഡയറീസിലൂടെയും പിന്നീട് ആർ ഡി എക്സിലൂടെയും മലയാളികളുടെ ഇടയിൽ തരംഗമായി മാറിയ!-->…