February New OTT Release | ഫെബ്രുവരിയിൽ വമ്പൻ ഒ. ടി. ടി റിലീസുകൾ, ഈ സിനിമകൾ എത്തും
February New OTT Release : മലയാള സിനിമ ഇന്ന് ഇന്ത്യ ഒട്ടാകെ വമ്പൻ ചർച്ചാവിഷയമാണ്. മോളിവുഡ് സിനിമകളെ അന്യഭാഷ സിനിമ പ്രേമികൾ വരെ കാത്തിരുക്കുന്നുണ്ട്, അതിനാൽ തന്നെ മലയാളം സിനിമകൾ ഒ. ടി. ടിയിലേക്ക് എത്തുമ്പോൾ മികച്ച സ്വീകാര്യത ലഭിക്കാറുണ്ട്.!-->…