പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ റീ റിലീസിന് ഒരുങ്ങുന്നു.. കാത്തിരിപ്പോടെ ആരാധകർ..!
Paleri Manikyam Oru Paathira Kolapathakathinte Katha Re Release: 2009-ൽ സംസ്ഥാന അവാർഡുകൾ വാരിക്കൂട്ടിയ പാതിരാ കൊലപാതകത്തിന്റെ കഥ പറഞ്ഞ മമ്മൂട്ടി ചിത്രം പാലേരി മാണിക്യം തിയ്യറ്ററുകളിൽ റീ റിലീസിന് ഒരുങ്ങുകയാണ്. മലയാളത്തിലെ താരരാജാവ് മമ്മൂക്ക!-->…