പുഷ്പയുടെ വിളയാട്ടം ഇനി ഒ. ടി.ടിയിൽ,ഹിറ്റ് ചിത്രം ഈ ആഴ്ച കാണാം
pushpa 2 the rule ott release date : ഇന്ത്യൻ സിനിമ ലോകത്തെ ഒന്നാകെ കളക്ഷൻ റെക്കോർഡ് കൊണ്ട് ഞെട്ടിച്ച ചിത്രമാണ് അല്ലു അർജുൻ നായകനായി എത്തിയ "പുഷ്പ 2 ദി റൂൾ ". 2021ൽ പുറത്തിറങ്ങിയ പുഷ്പ: ദി റൈസിൻ്റെ തുടർച്ചയാണ് പുഷ്പ 2. ഹിറ്റ് ഡയറക്ടർ!-->…