ലാൽ സാർ പെർഫോമൻസ് കണ്ടു ഞാൻ സ്തംഭിച്ചുപോയി ..എല്ലാവർക്കും നന്ദി : സ്പെഷ്യൽ വീഡിയോയുമായി നടി ശോഭന
Actress Shobhana Words : മറ്റൊരു മോഹൻലാൽ മാജിക്ക് കൂടി. ഇന്ന് റിലീസ് ചെയ്ത തരുൺ മൂർത്തി ചിത്രം തുടരും വൻ പ്രതികരണം നേടി കുതിപ്പ് തുടരുമ്പോൾ സിനിമയിൽ നായിക കഥാപാത്രത്തെ അവതരിപ്പിച്ച ശോഭന ഒരു സ്പെഷ്യൽ വീഡിയോയുമായി എത്തുകയാണ്. തുടരും സിനിമ!-->…