മ രി ച്ചിട്ട് 13 വർഷം, രജനിയും മഞ്ജുവും ആറാടിയ പാട്ടിൽ ‘എഐ സ്വരം’.
Yugendrans AI Sound In Rajnikanth's Song After 13 Years Of Death: രജനികാന്തിന്റെറെ ഏറ്റവും പുതിയ ചിത്രം വേട്ടയ്യനിലെ 'മനസ്സിലായോ' എന്ന പാട്ട് സമൂഹമാധ്യമങ്ങളിൽ തരംഗമാകുമ്പോൾ കണ്ണു നിറയുന്ന ഒരാളുണ്ട്. ഗായകൻ മലേഷ്യ വാസുദേവന്റെ മകൻ യുഗേന്ദ്രൻ.!-->…