മനസിലായോ ഈ സുന്ദരി മണിയെ..? സാരിയുടുത്ത് നാടൻ ലുക്കിൽ കുഞ്ഞു സുദർശനയുടെ ചിത്രങ്ങൾ വൈറൽ.
Sowbaghya Venkitesh Daughter Sudarshana Onam Look: പൂക്കളവും സദ്യയും പോലെ തന്നെ പ്രധാനമാണ് ഓണനാളിലെ വേഷം. പ്രിയ പെട്ട തരങ്ങളുടെ വേഷം കാണാൻ നാം കാത്തിരിക്കാറുണ്ട്. അത്തരത്തിൽ കുട്ടികളുടെ വേഷവും ഏറെ കൗതുകമുയർത്തുന്നവയാണ്. മുതിർന്നവർ മുണ്ടും!-->…