തലമുറകൾ നായകൻ മോഹൻലാൽ!!!തുടരും കാണാൻ എത്തി,എഴുപത് വയസ്സുള്ള അമ്മയും,5 വയസ്സുകാരി ആരാധികയും!! കാണാം…
Different aged fans reactions on thudarum movie : മലയാള സിനിമക്ക് ഒന്നാകെ പുത്തൻ ഊർജ്ജം നൽകി കൊണ്ടാണ് മോഹൻലാൽ നായകനായി എത്തിയ തരുൺ മൂർത്തി ചിത്രം തിയേറ്ററുകളിൽ കുതിപ്പ് തുടരുന്നത്. ഏപ്രിൽ 25ന് റിലീസ് ചെയ്ത ചിത്രം ഇതിനകം തന്നെ സകല കളക്ഷൻ!-->…