ആ കാര്യം മറ്റൊരു സംവിധായകനും ചെയ്യാൻ പറ്റില്ല: എമ്പുരാൻ സെറ്റിലെ വിശേഷങ്ങളുമായി നടൻ ടൊവിനോ.
Tovino Thomas About Empuran Movie Set: മോളിലെ തന്നെ മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു ലൂസിഫർ. പൃഥ്വിരാജ് ആദ്യമായി സംവിധായകകുപ്പായണണിഞ്ഞ ചിത്രത്തിൽ മോഹൻലാലായിരുന്നു നായകൻ. സ്റ്റീഫൻ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനിൽ നിന്ന് ഖുറേഷി അബ്രാം എന്ന!-->…