Browsing Tag

Unni Mukhundhan

മാർക്കോ എപ്പോൾ ഒ. ടി. ടിയിൽ എത്തും, എപ്പോൾ? എവിടെ കാണാം ഉണ്ണി ഹിറ്റ് ചിത്രം

marco ott release date: ഇന്ത്യയിലെ തന്നെ ഏറ്റവും വയലൻസ് ചിത്രം എന്നുള്ള വിശേഷണം നേടിയ ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ പാൻ ഇന്ത്യ ലെവലിൽ സ്വീകാര്യത നേടി തിയേറ്ററുകളിൽ ആളെ നിറക്കുകയാണ്. ആക്ഷൻ മാസ്സ് രംഗങ്ങൾ കൊണ്ടും വയലൻസ് സീൻസ് കൊണ്ടും സിനിമ