ഉസ്‌താദ് ഹോട്ടൽ മാജിക്ക് വീണ്ടും ,കിസ്മത്തിന്റെ കഥയുമായി ഫൈസിയും ഉപ്പൂപ്പയും വീണ്ടുമെത്തി
Ustad Hotel Re-Release : ദുൽഖർ സൽമാനെന്ന നടന്റെ കരിയറിൽ തന്നെ വൻ വഴിതിരിവായ 2012ലെ സൂപ്പർ ഹിറ്റ് ചിത്രമായ 'ഉസ്‌താദ് ഹോട്ടൽ' വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നു. അഞ്ജലി മേനോൻ്റെ തിരക്കഥയിൽ അൻവർ റഷീദ് സംവീധാനം ചെയ്ത് ഒരുക്കിയ ഉസ്താദ്!-->…